ആദരിച്ചു.

ആദിലിനെ ആദരിച്ചു മങ്കട: തൊഴിലുറപ്പ്​ ജോലിക്കിടെ കിണറ്റിൽ വീണ സ്ത്രീയെ കിണറ്റിലേക്ക്​ എടുത്തുചാടി രക്ഷിച്ച ഏലച്ചോല നെരപ്പിൽ ആദിലിനെ വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം ജൗഹറലി തങ്കയത്തിൽ യൂനിറ്റ് ട്രഷറർ കൊറളിയിൽ റഷീദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. ചിത്രം: Mc MNGD 4 Adil ആദിലിനെ വെൽഫെയർ പാർട്ടി ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.