ജിബോയ്

pottor obit jiboy 60 പോട്ടോർ: ചിറയത്ത് കോനിക്കര കുഞ്ഞിപ്പാലുവി​ൻെറ മകൻ (60) നിര്യാതനായി. ഭാര്യ: ലിസ്സി (ചാലിശ്ശേരി കുടുംബാംഗം). മകൾ: ലിജു. edavanakad obit nazeema 56 നസീമ എടവനക്കാട്: പഴങ്ങാട് തഖ് വ മസ്ജിദിന് സമീപം തുണ്ടത്തിപ്പറമ്പിൽ അബ്​ദുൽ കരീമി​ൻെറ ഭാര്യ നസീമ (56) നിര്യാതയായി. മാടവന അത്താണി കൊല്ലത്തുവീട്ടിൽ കുടുംബാംഗവും ജമാഅത്തെ ഇസ്‌ലാമി എടവനക്കാട് വെസ്​റ്റ്​ വനിത ഹൽഖ അംഗവുമാണ്. മക്കൾ: ഫൗസിയ, ഫസീല, ഫൈസൽ, അഫ്സൽ (ഇരുവരും ഖത്തർ). മരുമക്കൾ: മുഹമ്മദ് സാദിഖ്, നൗഷാദ് ഇസ്മായിൽ, സഫീദ, നസീറ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.