ആദരിച്ചു

വേങ്ങര: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പി​ൻെറ ഇൻസ്പെയർ അവാർഡ് നേടിയ പെരുവള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി കെ.ടി. റജാ ഫൈസലിനെ . ഹെഡ്മാസ്​റ്റർ മുഹമ്മദ് കോയ ചോനാരി മെമ​േൻറാ നൽകി. സ്​റ്റാഫ് സെക്രട്ടറി പി. ബാലകൃഷ്ണൻ, കെ. മുഹമ്മദ് ഹനീഫ, വി.ആർ. സാനു, ഗിരീഷ് വെളുത്തോൻ, പി.കെ. ഹനീഫ, മുഹമ്മദ് ഇഖ്ബാൽ, അൻവർ ഷമീം, അബ്​ദുസാജിദ്, ഹനീഫ ചെമ്പൻ, എൻ.പി. മുനീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.