chalakkudy obt francis70 ചാലക്കുടി: പടിഞ്ഞാറേ ചാലക്കുടി പള്ളിപറമ്പിൽ ജോർജിൻെറ മകൻ (70) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: ബിജു, ജീമോൻ. മരുമക്കൾ: റിജി, ജിസ്. anthikkad obt thresya90 ത്രേസ്യ അന്തിക്കാട്: ആൽ സൻെററിന് പടിഞ്ഞാറ് മുട്ടത്ത് പരേതനായ ഇട്ടിക്കുരുവിൻെറ ഭാര്യ ത്രേസ്യ (90) നിര്യാതയായി. മക്കൾ: ചാൾസ്, പോൾസൺ, ഷൈല, ജോൺസൺ. മരുമക്കൾ: ഡീന ഒലക്കേങ്കിൽ, ലൈല തെന്നംകോട്, വാറുണ്ണി എലുവത്തിങ്കൽ, ഉഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.