ഗുരുവന്ദനം

മഞ്ചേരി: അധ്യാപക ദിനത്തോടനുബന്ധിച്ച് '' പരിപാടിയുമായി ജവഹർ ബാൽ മഞ്ച്. മഞ്ചേരി മേലാക്കത്തെ പത്മനാഭൻ, വി. കുഞ്ഞിമൊയ്തീൻ, നറുകരയിലെ എസ്.ടി. മോഹനൻ എന്നിവരെയാണ് മഞ്ചേരി ബ്ലോക്ക് കമ്മിറ്റി ആദരിച്ചത്. ഡി.സി.സി ട്രഷറർ വല്ലാഞ്ചിറ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ജെ.ബി.എം ജില്ല വൈസ് ചെയർമാൻ വല്ലാഞ്ചിറ ഹുസൈൻ, ബ്ലോക്ക് ചെയർമാൻ ഷാജി കെ. പവിത്രം, മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​ ഹനീഫ പുല്ലൂർ, വി. ഷൗക്കത്ത് റാഷിം എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.