ചെറുപുഴ: എസ്.എഫ്.ഐ പെരിങ്ങോം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുളിങ്ങോം കാനംവയലില്‍ സംഘടിപ്പിച്ചു. ജില്ല സെക്രട്ടറി ഷിബിന്‍ കാനായി ഉദ്ഘാടനം ചെയ്തു. ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത കുട്ടികള്‍ക്ക് ടി.വിയും മറ്റ് വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ കിറ്റും വിതരണം ചെയ്തു. ഏരിയ പ്രസിഡൻറ് സേവ്യര്‍ പോള്‍ അധ്യക്ഷത വഹിച്ചു. ജില്ല ജോയിൻറ് സെക്രട്ടറി എ. അഖില്‍, ഏരിയ സെക്രട്ടറി വിഷ്ണുപ്രസാദ്, ഇന്ദ്രജന്‍ ദേവദാസ്, അലന്‍ വില്‍സണ്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.