മറിയാമ്മ

ഇരിട്ടി: ഉളിക്കൽ അമരവയലിലെ പരേതനായ ജോസഫി‍ൻെറ ഭാര്യ കട്ടക്കയം (99) നിര്യാതയായി. മക്കൾ: കുര്യാച്ചൻ, തെയ്യാമ്മ, അന്നമ്മ, ജോയ്, എൽസി, ദേവസ്യാച്ചൻ. മരുമക്കൾ: ഏലിക്കുട്ടി, ജോയ്, ലീലാമ്മ, മത്തായി, മേരിക്കുട്ടി, പരേതനായ പാപ്പച്ചൻ. സംസ്​കാരം തിങ്കളാഴ്​ച രാവിലെ 11ന്​ ഉളിക്കൽ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.