ഉളിക്കൽ: എരുതുകടവ് അമരവയലിൽ കട്ടക്കയം പരേതനായ ജോസഫിൻെറ ഭാര്യ (99) നിര്യാതയായി. മക്കൾ: കുര്യാച്ചൻ, തെയ്യാമ്മ, അന്നമ്മ, ജോയ്, എൽസി, ദേവസ്യച്ചൻ. മരുമക്കൾ: ഏലിക്കുട്ടി, ജോയ്, ലീലാമ്മ, മത്തായി, മേരിക്കുട്ടി, പരേതനായ പാപ്പച്ചൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് ഉളിക്കൽ ഉണ്ണീശോ പള്ളിയിൽ. MARIYAMMA (99) ULIKKAL OBIT
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.