മഞ്ചേരി: ആനക്കയത്തെ രാഷ്ട്രീയ സാമൂഹികരംഗത്തെ നിറസാന്നിധ്യമായിരിക്കെ മരിച്ച കരങ്ങാടൻ അബ്ദുറഹിമാനെ ആനക്കയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി . എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുജീബ് ആനക്കയം അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് അഡ്വ. വി.എസ്. ജോയ്, ഇ. മുഹമ്മദ് കുഞ്ഞി മാസ്റ്റർ, വി.എ. കരിം, സക്കീർ പുല്ലാര, ജോസ് കിണറ്റുകര, കെ.വി. ഇസ്ഹാഖ്, ടി. സുഭാഷിണി, ഷാഹിദ് ആനക്കയം, പി.കെ. നൗഫൽ ബാബു, അഡ്വ. ടി. അബ്ബാസ്, മനോജ് അധികാരത്ത്, ടി. ജോജോ മാസ്റ്റർ, കെ.കെ. ഇസ്ഹാഖ് ഹാജി, ശ്രീധരൻ മാസ്റ്റർ, ആൻറണി മാസ്റ്റർ, ഐ.പി. കുട്ടൻ, അനിത മണികണ്ഠൻ, നന്ദിനി ഗംഗാധരൻ, പി.ടി. റിയാസലി, കെ.കെ. കോയാമു, എം. മനാഫ്, എം.പി. സലിം ഹാജി, മുജീബ് പന്തല്ലൂർ എന്നിവർ സംസാരിച്ചു. me anakkayam കരങ്ങാടൻ അബ്ദുറഹിമാൻ അനുസ്മരണം എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.