mlp

irimbiliyam jameela 73 ഇരിമ്പിളിയം: മേച്ചേരിപറമ്പിലെ പള്ളിക്കര വീട്ടിൽ മൊയ്‌ദീൻകുട്ടി ഹാജിയുടെ (ഇണ്ണിയാക്ക) ഭാര്യ ജമീല (73) നിര്യാതയായി. മക്കൾ: റംല, ലൈല, ബീന, സലീന. മരുമക്കൾ: ഷെയ്ഖ് അബ്​ദുല്ല, അബ്​ദുൽ സലാം, മുഹമ്മദ്‌ റാഫി, ബഷീർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.