m2all ജില്ല സമ്മേളനം

ജില്ല സമ്മേളനം മലപ്പുറം: കേരള സ്​റ്റേറ്റ്​ കോഒാപറേറ്റിവ്​ ഇൻസ്​പെക്​ടേഴ്​സ്​ ആൻഡ്​ ഒാഡിറ്റേഴ്​സ്​ അസോസിയേഷൻ ജില്ല സമ്മേളനം സംസ്ഥാന പ്രസിഡൻറ്​ സുനിൽ കുമാർ ഉദ്​ഘാടനം ചെയ്​തു. പി.സി. ഫൈസൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ്​ കുമാർ, ട്രഷറർ പി.കെ. ജയകൃഷ്​ണൻ എന്നിവർ സംസാരിച്ചു. ജോബി ജോസഫ്​ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: പി.സി. ഫൈസൽ ​(പ്രസി), യു. സഞ്​ജീവ്​ (സെക്ര), ഇ. ഇബ്രാഹിം (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.