killed മാതാവിനും സഹോദരിക്കുമൊപ്പമുള്ള സഹീറിെൻറ യാത്ര അന്ത്യയാത്രയായി

killed മാതാവിനും സഹോദരിക്കുമൊപ്പമുള്ള സഹീറിൻെറ യാത്ര അന്ത്യയാത്രയായി മാതാവിനും സഹോദരിക്കുമൊപ്പമുള്ള സഹീറിൻെറ യാത്ര അന്ത്യയാത്രയായി തിരൂർ: തെക്കൻ കുറ്റൂർ ചേവപ്ര സൈതുട്ടിയുടെ മകൻ സഹീർ സയീദിന്​ (38) മാതാവിനും സഹോദരിക്കുമൊപ്പമുള്ള യാത്ര അന്ത്യയാത്രയായി. പിതാവിനൊപ്പം വർഷങ്ങളായി വിദേശത്താണ് സയീദ്. മാതാവ് മറിയ‍യും സഹോദരി ഫായിസയും സന്ദർശന വിസയിലാണ് ഗൾഫിലെത്തിയത്. സഹോദരിയുടെ മക്കളായ ഫിദ അനസ്, ഹുദൈഫ അനസ് എന്നിവരും യാത്രയിലുണ്ടായിരുന്നു. ഇവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പോസ്​റ്റുമോർട്ടത്തിന്​ ശേഷം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് അല്ലൂർ ജുമാമസ്ജിദ്​ ഖബർസ്ഥാനിൽ ഖബറടക്കി. സഹോദരൻ: അബ്​ദുറഹിമാൻ. mpg karippur death saheer sayeed സഹീർ സയീദ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.