ab cap - EKG AB CAP 1 EKG AB 1കരൾ പിളർക്കും വേദന... കരിപ്പൂർ വിമാനപകടത്തിൽ മരിച്ച വളാഞ്ചേരി സ്വദേശി സുധീറിൻെറ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ കണ്ട ശേഷം പൊട്ടിക്കരഞ്ഞ് മടങ്ങുന്ന ഭാര്യ സുനിത. സുധീറിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പി.പി.ഇ കിറ്റ് ധരിച്ചാണ് സുനിത മൃതദേഹം കണ്ടത് - പി. അഭിജിത്ത് EKG AB8 കരിപ്പൂർ വിമാനപകടത്തിൽ മരണമടഞ്ഞ രണ്ട് വയസുകാരി ഷെസ ഫാത്തിമയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം കൊണ്ടുപോകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.