വടകര: പതിയാരക്കര പുറ്റാറത്ത് മലയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ . ഉടമസ്ഥനില്ലാതെ സൂക്ഷിച്ച നിലയിലായിരുന്നു. പ്രിവൻറിവ് ഓഫിസര്‍ പ്രമോദ് പുളിക്കൂലിൻെറ നേതൃത്വത്തിലായിരുന്നു പരിശോധന. സിവില്‍ എക്സൈസ് ഓഫിസര്‍മാരായ കെ.കെ. ജയന്‍, സി.വി. സന്ദീപ്, ഡ്രൈവര്‍ ബബിന്‍ എന്നിവര്‍ സംബന്ധിച്ചു. ഐ.എന്‍.എല്‍ നില്‍പുസമരം വടകര: കേന്ദ്ര സര്‍ക്കാറിൻെറ ജനദ്രോഹ നടപടികള്‍ക്കെതിരെയും ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിക്കുന്നതിനെതിരെയും ഐ.എന്‍.എല്‍ വടകര മണ്ഡലം കമ്മിറ്റി നില്‍പുസമരം സംഘടിപ്പിക്കും. ജൂലൈ ഒമ്പതിന് വൈകീട്ട് നാലിന് മണ്ഡലത്തിലെ മുനിസിപ്പാലിറ്റി, പഞ്ചായത്ത് കേന്ദ്രങ്ങളില്‍ സമരം നടത്തും. മണ്ഡലം കമ്മിറ്റി പ്രസിഡൻറ് കെ.കെ. ഹംസ ഹാജി അധ്യക്ഷതവഹിക്കും. മുബാസ് കല്ലേരി, എ.കെ. ലത്തീഫ്, മുസ്തഫ ചോറോട്, പി.ടി. അശ്റഫ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.