ഐഷാബി (85)

TCD - MLA-2- Death- AYSHABI-85 ഐഷാബി വെള്ളാങ്ങല്ലൂർ: ബ്ലോക്ക്റോഡ് പട്ടേപ്പാടം മുടവൻകാട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ നിര്യാതയായി. മക്കൾ: നാസർ, സലാം, ജമീല, റംല, റഷീദ, ഷാഹിദ, പരേതയായ സുബൈദ. മരുമക്കൾ: നഫീസ, സുഹ്​റാബി, യൂസഫ് (പട്ടേപ്പാടം), അലിയാർ (കാളത്തോട്), മജീദ് (പുത്തൻചിറ), സ്വാലിഹ് മാസ്റ്റർ (എറിയാട്), പരേതനായ എൻ.എ. മുഹമ്മദ് (കാളത്തോട്). ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വടക്കുംകര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.