കോഴിക്കോട്: ജൂലൈ 20 തിങ്കൾ ദുൽഖഅദ് 29ന് സൂര്യാസ്തമയത്തിന് 11 മിനിറ്റ് മുമ്പ് ചന്ദ്രൻ അസ്തമിക്കുന്നതിനാൽ ദുൽഹജ്ജ് മാസം ഒന്നാം തീയതി ജൂലൈ 22 ബുധനാഴ്ചയും ബലിപെരുന്നാൾ ജൂലൈ 31 വെള്ളിയാഴ്ചയും ആയിരിക്കുമെന്ന് കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് പ്രഫസർ അബ്ദുൽ ഹമീദ് മദീനിയും ജനറൽ സെക്രട്ടറി ഡോ. ജമാലുദ്ദീൻ ഫാറൂഖിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.