ആർ.ഡി.ഒ ഓഫിസ് നവീകരണവും ക്വാർട്ടേഴ്​സ്​ നിർമാണവും: 1.40 കോടിയുടെ ഭരണാനുമതി

തിരൂർ: ആർ.ഡി.ഒ ഓഫിസ് നവീകരണത്തിനും ക്വാർട്ടേഴ്സ് നിർമാണത്തിനും 1.40 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കുറുക്കോളി മൊയ്തീൻ എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.