​പരിഷത്ത് ജില്ല സമ്മേളനം 14നും 15നും

​പരിഷത്ത് ജില്ല സമ്മേളനം 14 മുതൽ തൃശൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ല സമ്മേളനം ​മേയ് 14നും 15നും തൃശൂർ ശ്രീകേരളവർമ കോളജിൽ നടക്കും. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ എമിരിറ്റസ് പ്രഫസർ ഡോ. വി. രാമൻകുട്ടി ഉദ്ഘാടനം ചെയ്യും. 'കേരളത്തിന്റെ ആരോഗ്യമേഖല: ഇന്ന്, നാളെ' വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും. മേയ് 12ന് വൈകീട്ട് തൃശൂർ നഗരത്തിൽ വിളംബരജാഥ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.