തിരൂർ: തിരൂർ ടി.ഐ.സി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംഘടിപ്പിച്ചു. ഇഫ്താർ മീറ്റിനോട് അനുബന്ധിച്ച് മെഹന്ദി, ട്രഷർ ഹണ്ട്, പത്തിരി പരത്തൽ, പ്രസംഗം മത്സരം, റമദാൻ ക്വിസ് എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്കുള്ള സമ്മാനദാനവും നൽകി. സ്കൂൾ ചെയർമാൻ ഇബ്രാഹിം കോട്ടയിൽ, ജോയിന്‍റ് സെക്രട്ടറി ഡോ. മുജീബ്, സ്കൂൾ പ്രിൻസിപ്പൽ നജീബ് പി. പരീദ്, അഡ്മിനിസ്ട്രേറ്റർ സാബിക് വെട്ടം, കേരള ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഡിസ്ട്രിക്ട് ഓർഗനൈസിങ് കമ്മിഷണർ എം. മനോഹരൻ നായർ, ഗൈഡ് ക്യാപ്റ്റൻ സൈന, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ഇഫ്താർ മീറ്റിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.