സൗജന്യ പഠനോപകരണങ്ങൾ നൽകുന്നു

പട്ടർനടക്കാവ്: ചേരൂരാൽ ഹയർ സെക്കൻഡറി സ്കൂൾ സ്റ്റാഫ്​ കൂട്ടായ്മയായ തണൽ സാമ്പത്തിക വിഷമം അനുഭവിക്കുന്ന രക്ഷിതാക്കൾക്ക്​ കൈത്താങ്ങായി പഠനോപകരണങ്ങൾ സൗജന്യമായി നൽകുന്നു. എൽ.പി വിഭാഗത്തിൽ 9846 193907, യു.പി വിഭാഗത്തിൽ 9645 3561o6, ഹൈസ്കൂൾ വിഭാഗത്തിൽ 9847 695089, ഹയർ സെക്കൻഡറി വിഭാഗത്തിൽ 8113 017323 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.