മേലാറ്റൂർ: മേയ് ആറിന് ചെമ്മാണിയോട് നടക്കുന്ന കെ.എസ്.കെ.ടി.യു പെരിന്തൽമണ്ണ ഏരിയ കൺവെൻഷനുള്ള സംഘാടക സമിതി രൂപവത്കരിച്ചു. ചെമ്മാണിയോട് വാസുദേവ സ്മാരക വായനശാലയിൽ നടന്ന യോഗം ജില്ല ട്രഷറർ എൻ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം കെ. വിനോദിനി, എൻ.കെ. ശ്രീധരൻ, വി.കെ. റൗഫ്, വി. ധർമ്മേന്ദ്രൻ, പി. രാമചന്ദ്രൻ, എം. ശശിധരൻ, കെ. നന്ദകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി. രാമചന്ദ്രൻ (ചെയർമാൻ), വി. ധർമ്മേന്ദ്രൻ (കൺവീനർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.