ആത്മീയ സമ്മേളനം സമാപിച്ചു

വേങ്ങര: കുറ്റാളൂർ ബദ്റുദ്ദുജാ ഇസ്​ലാമിക് സെന്ററിലെ റമദാൻ ഇരുപത്തിമൂന്നാം രാവ് ആത്മീയ സമ്മേളനം അലി ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. അബ്​ദുല്‍ അസീസ് സഖാഫി എലമ്പ്ര, ഹാരിസ് അലി അദനി, ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി, യൂസുഫ് സഖാഫി കുറ്റാളൂര്‍, ത്വാഹിര്‍ സഖാഫി മറ്റത്തൂര്‍ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.