എടപ്പാൾ: ഐ.ജി.സി ബദർ അനുസ്മരണ ജൽസയും ഇഫ്താർ മീറ്റും നടത്തി. അൻവർ സാദാത്ത് തങ്ങൾ ഉദ്ഘാടനം ചെയ്തു. സീതിക്കോയ തങ്ങൾ ബുഖാരി അധ്യക്ഷത വഹിച്ചു. സിദ്ദീഖ് മൗലവി അയിലക്കാട്, അഹമ്മദ് ബാഖവി, ഹസൻ നെല്ലിശ്ശേരി, അൽത്വാഫ് മുസ്ലിയാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.