മലപ്പുറം: സുഹൃത്തുക്കളുമായി പുഴയിൽ കുളിക്കാനിറങ്ങി മുങ്ങിയ യുവാവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കടലുണ്ടി പുഴയിലെ കരുവാള മുഴിക്കൽ കടവിൽ കുളിക്കാനിറങ്ങിയ അഭിനവിനെ (18) ആണ് രക്ഷപ്പെടുത്തിയത്. മലപ്പുറം ഫയർഫോഴ്സിലെ ഓഫിസർ കെ.എ. മുജീബ്, ഹോംഗാർഡ് അശോകൻ എന്നിവർ ചേർന്ന് മുങ്ങിയെടുത്തു. ആംബുലൻസിൽ കോട്ടപ്പടി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പൊട്ടികടവത്ത് പടിഞ്ഞാറ്റുമുറി ഹരിദാസന്‍റെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.