തിരുനാവായ: കലാ-സാംസ്‌കാരിക-കാരുണ്യ കൂട്ടായ്മയായ പീപ്ൾ വോയ്സ് മലപ്പുറത്തിന്റ നേതൃത്വത്തിൽ പരുത്തിപ്ര മുഹമ്മദ് ഹാജി ഭവനിൽ സൗഹൃദസംഗമവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. ഷാജി മുളക്കൽ, മുഹമ്മദലി ചീനിയത്ത്, സുദർശനൻ വൈരങ്കോട്, പരുത്തിപ്ര മുഹമ്മദ് ഹാജി, ഹമീദ് ചെമ്മല, നൗഷാദ് ചമ്രവട്ടം, നൗഫൽഷാ, ബാവ കുറ്റൂർ, പ്രകാശൻ കൊടക്കൽ, റസാഖ് താഴത്തറ, ബേബി മോൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.