വളയംകുളത്ത് ഇഫ്താർ കിറ്റ് വിതരണം ചെയ്യുന്ന സുനിലും അബ്ദുട്ടിയും
Posted On
date_range Updated On
date_range പാതയോരത്ത് ഇഫ്താർ കാരുണ്യം വിതറി സുനിലും അബ്ദുട്ടിയും
ചങ്ങരംകുളം: വ്രതാനുഷ്ടാനത്തിന്റെ ആദ്യനാൾ മുതൽ സംസ്ഥാനപാതയോരത്ത് ഇഫ്താർ കിറ്റ് നൽകി മാതൃകയാവുകയാണ് സുനിലും അബ്ദുട്ടിയും. കുറ്റിപ്പുറം - ചൂണ്ടൽ പാതയോരത്തെ വളയംകുളം സെൻററിൽ വെള്ളവും ഈത്തപ്പഴവും അടങ്ങുന്ന കിറ്റാണ് ഇവർ നൽകുന്നത്. ചിയ്യാനൂർ സ്വദേശി സുനിലും വളയംകുളത്തുകാരനായ അബ്ദുട്ടിയും കഴിഞ്ഞ വർഷം മുതലാണ് ഈ കാരുണ്യ പ്രവർത്തനം തുടങ്ങിയത്. ആതുരസേവന രംഗത്തും വയോജനങ്ങൾക്കും നിരാലംബർക്കുമുള്ള സേവനങ്ങളിലും കർമനിരതരാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.