വളാഞ്ചേരി: 'വിശുദ്ധ ഖുർആൻ വിശുദ്ധ റമദാൻ' പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്ത് വളാഞ്ചേരി സോൺ കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന ഖുർആൻ . വളാഞ്ചേരി യൂത്ത് സ്ക്വയറിൽ നടന്ന പരിപാടി എസ്.വൈ.എസ് ജില്ല സെക്രട്ടറി മുനീർ പാഴൂർ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം അഹ്സനി അധ്യക്ഷത വഹിച്ചു. അൻവർ സാദാത്ത് സഅദി മുഖ്യപ്രഭാഷണം നടത്തി. പി.എസ്.കെ. ദാരിമി എടയൂർ, ടി. മുഹമ്മദലി മാസ്റ്റർ പുറമണ്ണൂർ, ജാഫർ സഖാഫി, മുഹമ്മദ് ഹാജി, അലവിക്കുട്ടി സഖാഫി കരേക്കാട്, നാസർ കാളിയാല, ഷറഫുദ്ദീൻ മങ്കേരി എന്നിവർ സംസാരിച്ചു. MP VNCY 1 Said Anwar Sadath Saadi.jpg കേരള മുസ്ലിം ജമാഅത്ത് വളാഞ്ചേരി സോൺ കമ്മിറ്റി സംഘടിപ്പിച്ച ദ്വിദിന ഖുർആൻ പ്രഭാഷണത്തിൽ അൻവർ സാദത്ത് സഅദി സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.