വിജയൻ നമ്പീശൻ

tcd_chr1 vijayan nambeeshan (70) വടക്കാഞ്ചേരി: ഊരോക്കാട് അമ്പാട്ടുകാവ് പുഷ്പക ഭവനത്തിൽ പരേതനായ വാസുദേവൻ നമ്പ്യാരുടെ മകൻ (70) നിര്യാതനായി. സതേൺ റെയിൽവേ റിട്ട. കൺസ്ട്രക്ഷൻ സൂപ്പർ വൈസറാണ്​. ഭാര്യ: സാവിത്രി (റിട്ട. അധ്യാപിക, എ.യു.പി.എസ് അമ്പലപ്പാട്). മക്കൾ: സ്വപ്ന (അധ്യാപിക, ഹരിശ്രീ വിദ്യാനിധി പൂങ്കുന്നം), സൗമ്യ (അധ്യാപിക, കുണ്ടുകാട് നിർമല ഹൈസ്കൂൾ). മരുമക്കൾ: സുരേഷ്, അനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.