വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ

പൊന്നാനി: പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് ഓട്ടോ അക്യുസ്റ്റിക് എമിഷന്‍ സ്‌ക്രീനിങ് തസ്തികയിലേക്ക് കേരള നഴ്‌സസ് ആന്‍ഡ് മിഡ്​വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷനിലുള്ള ജെ​.പി.എച്ച്.എന്‍മാരെ താല്‍ക്കാലിക ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. വാക്ക്​ ഇന്‍ ഇന്‍റര്‍വ്യൂ ബുധനാഴ്ച രാവിലെ 10ന്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.