മുൻ താരങ്ങളെ അനുസ്മരിച്ചു

മലപ്പുറം: ഓൾഡ് ഫുട്ബാൾ പ്ലയേഴ്സ് അസോസിയേഷൻ മുൻ രാജ്യാന്തര താരം മലപ്പുറം മൊയ്തീൻകുട്ടി ഉൾപ്പെടെ മൺമറഞ്ഞ 45 താരങ്ങളെ അനുസ്മരിച്ചു. പ്രസിഡന്‍റ്​ പുതുശ്ശേരി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. എം.ആർ.സി മുഹമ്മദലി, പണ്ടാരക്കൽ മജീദ്, പി.കെ. ഉസ്മാൻ, വി.ടി. റഷീദ് അഹമ്മദ്, എം.ആർ.സി. ഹംസ, ടി.ടി. സിദ്ദീഖ്, കോയ, സുരേന്ദ്രൻ, ഇ.സി. ഉമ്മർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.