കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു

Obit Mpd ppgd haneefa പരപ്പനങ്ങാടി: കടലിൽ മരിച്ച നിലയിൽ പരപ്പനങ്ങാടി തീരത്തടിഞ്ഞയാളെ തിരിച്ചറിഞ്ഞു. വള്ളിക്കുന്ന് ആനങ്ങാടി കുട്ട്യാമാക്കകത്ത് ഹനീഫയെയാണ് (43) കെട്ടുങ്ങൽ അഴിമുഖത്ത് കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറാണ്. ഓട്ടോ പരപ്പനങ്ങാടിയിൽ നിർത്തിയിട്ട നിലയിൽ കണ്ടെത്തി. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ്: ആച്ചുമ്മ. ഭാര്യ: ആബിദ. സഹോദരങ്ങൾ: മുനീർ, റസാഖ്​, സുഹറ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.