വടക്കാഞ്ചേരി: ഓടുന്ന ട്രെയിനിൽനിന്ന് വീണ് യുവാവിന് പരിക്കേറ്റു. വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനു സമീപമാണ് അപകടം നടന്നത്. നേപ്പാൾ സ്വദേശി ധവഷേർപ(35)യാണ് റെയിൽപ്പാളത്തിനരുകിൽ വീണത്. സ്റ്റേഷൻ മാസ്റ്റർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ ആക്ട്സ് പ്രവർത്തകർ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്കുള്ള വണ്ടിയിൽനിന്ന് അബദ്ധത്തിൽ താഴെ വീണിരിക്കാനാണ് സാധ്യതയെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.