യുദ്ധവിരുദ്ധ സായാഹ്ന സദസ്സ്

മഞ്ചേരി: യുക്രെയ്ൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച്​ മഞ്ചേരി മണ്ഡലം മുസ്​ലിം യൂത്ത് ലീഗ് കമ്മിറ്റി 'യുദ്ധങ്ങളിൽ വിജയികളില്ല, ഇരകൾ മാത്രം' ശീർഷകത്തിൽ സംഘടിപ്പിച്ചു. മണ്ഡലം മുസ്​ലിം ലീഗ് ജനറൽ സെക്രട്ടറി കണ്ണിയൻ അബൂബക്കർ ഉദ്​ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സൈജൽ ആമയൂർ അധ്യക്ഷത വഹിച്ചു. ജില്ല മുസ്​ലിം ലീഗ് വൈസ് പ്രസിഡൻറ് സലീൽ പാണ്ടിക്കാട്, ജില്ല സെക്രട്ടറി യൂസഫ് വല്ലാഞ്ചിറ, മണ്ഡലം മുസ്​ലിം ലീഗ് സെക്രട്ടറി എൻ‌.പി. മുഹമ്മദ്, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി സജറുദ്ദീൻ മൊയ്തു, ട്രഷറർ വി.പി. ശംസുദ്ദീൻ എന്നിവർ സംസാരിച്ചു. me youth league : യുക്രെയ്ൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച്​ മഞ്ചേരി മണ്ഡലം മുസ്​ലിം യൂത്ത് ലീഗ് കമ്മിറ്റി നടത്തിയ ​​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.