നിലമ്പൂർ: കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ നിലമ്പൂര്‍ ടൗണ്‍ യൂനിറ്റ് വാര്‍ഷിക സമ്മേളനം സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം ഡി. വെങ്കിടേശ്വരന്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ടി.എസ്. രാധാകൃഷ്ണന്‍ അധ‍്യക്ഷത വഹിച്ചു. ടി.കെ. ശിവശങ്കരന്‍, സോമശേഖരന്‍ പിള്ള, ടി.പി. ഹരിദാസൻ, കെ. ജനാർദനന്‍, യു. കേശവന്‍, വിജയന്‍ പുലിക്കോട്ട്, ടി.കെ. ശിവശങ്കരന്‍, സി. ഗംഗാധരന്‍, കെ.കെ. ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.