പുറത്തൂർ: ജില്ല കമ്മിറ്റി അംഗം കൊണ്ടോട്ടി ശിഹാബ് ഉദ്ഘാടനം ചെയ്തു. എം.പി. സിദ്ദീഖ് അധ്യക്ഷത വഹിച്ചു. കുട്ടികൃഷ്ണൻ പതാക ഉയർത്തി. സിദ്ദീഖ് കടകശ്ശേരി അനുശോചന പ്രമേയവും തിരൂർ ഏരിയ സെക്രട്ടറി കെ.ടി.ഒ. ശിഹാബ് സംഘടന റിപ്പോർട്ടും സെക്രട്ടറി ബാബു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. 60 വയസ്സ് പൂർത്തിയായ മുഴുവൻ പ്രവാസികൾക്കും പ്രവാസി ക്ഷേമനിധിയിൽ അംഗത്വം നൽകണമെന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം തകർക്കാനുള്ള ശ്രമത്തിൽനിന്ന് അധികൃതർ പിന്മാറണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എ. ഇസ്മായിൽ സ്വാഗതവും മുഹമ്മദ് പാക്കിനി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം.പി. സിദ്ദീഖ് (പ്രസി.), ബാബു കളരിക്കൽ (സെക്ര.), പറമ്പത്ത് രവീന്ദ്രൻ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.