ചാരങ്കാവ്-കിസാൻ കോളനി റോഡ് തുറന്നു

ചാരങ്കാവ്-കിസാൻ കോളനി റോഡ് തുറന്നു മഞ്ചേരി: പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുഷ്കരമായിരുന്ന തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്​ 12ാം വാർഡിലെ കിസാൻ കോളനി-ചാരങ്കാവ്​ മമ്മരത്തിൽ റോഡ് ടാർ ചെയ്ത്​ ഗതാഗതയോഗ്യമാക്കിയതിന്റെ ഉദ്ഘാടനം വാർഡ് അംഗം എ.വി. ശരീഫത്തുന്നീസ നിർവഹിച്ചു. പതിമൂന്നാം വാർഡ് അംഗം സൽമാൻ ചെറുകുളം അധ്യക്ഷത വഹിച്ചു. ഭാർഗവൻ, പതിയമ്പാറ സിറാജുദ്ദീൻ, പാറമ്മൽ അബ്ദുല്ല, കൊമ്പൻ അബുഹാജി, കുന്നുമ്മൽ അബ്ദുല്ല, സുര പാലാംതൊടി, കുന്നുമ്മൽ മുസ്തഫ, സിദ്ദീഖ് കോട്ടക്കുത്ത്, വിഷ്ണു പാലാംതൊടി, പ്രജു, കാഞ്ഞിരത്തും പറമ്പിൽ കുഞ്ഞിപ്പ, അനൂപ് പാലാതൊടി, കരിമ്പനക്കൽ ജംഷീർ ബാബു, കെ. റഷീദ്, മുസ്തഫ, കുഞ്ഞുണ്ണി, സുരേന്ദ്രൻ, ഇണ്ണി കാരാട്ടുതൊടി, ഷംസുദ്ദീൻ മണ്ടത്തംകള്ളി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.