ചെയ്തു കീഴാറ്റൂര്‍: പത്തൊമ്പതാം വാര്‍ഡില്‍ നവീകരിച്ച നല്ലൂര്‍- അരീച്ചോല റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു. ജില്ല പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപയും ഗ്രാമപഞ്ചായത്ത് അനുവദിച്ച മൂന്ന് ലക്ഷം രൂപയും ചെലവഴിച്ചാണ് പാതയുടെ ഡ്രൈനേജ്, ഓവുപാലം, പാര്‍ശ്വഭിത്തി, ടാറിങ് എന്നിവ പൂര്‍ത്തീകരിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജമീല ചാലിയത്തൊടി അധ്യക്ഷത വഹിച്ചു. ഉമ്മര്‍ അറക്കല്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എന്‍. മുഹമ്മദ്, സ്ഥിരം സമിതി അധ്യക്ഷ പി.കെ. സഫ്‌ന അനസ്, വാര്‍ഡ് അഗം ജമീല ചോലക്കല്‍, വി. ഹംസ, പി.എം. അബ്ദുറസാഖ്, വി.കെ. കുഞ്ഞിപ്പ, പി.കെ. ഹസ്സന്‍ ഹാജി, പി.കെ. അബ്ദുറസാഖ്, പി.കെ. മുഹമ്മദലി, പി.കെ. മൂസ്സകുട്ടി, വേണു, പി.കെ. അനസ് എന്നിവര്‍ സംസാരിച്ചു. mc mltr 4 nalllur road കീഴാറ്റൂരില്‍ നവീകരിച്ച നല്ലൂര്‍- അരീച്ചോല റോഡ് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.