തിരൂരങ്ങാടി: മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (മാപ്സ്) മുൻ ജില്ല വൈസ് പ്രസിഡന്‍റ് കവി രാവണപ്രഭുവിന്റെ നിര്യാണത്തിൽ ജില്ല കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്‍റ് കവറൊടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. എം.വി. സെയ്തലവി, പി.എ. പൗരൻ, മുജീബ് താനാളൂർ, മജീഷ്യൻ ആർ.കെ. മലയത്ത്, പുഴിത്തറ പോക്കർ ഹാജി, പി. റൂബിന, അരുൺ ചെമ്പ്ര, കുഞ്ഞാലൻ വെന്നിയൂർ, റഹിം പൂക്കത്ത്, അഷ്റഫ് മനരിക്കൽ, മച്ചിങ്ങൽ സെയ്തലവി ഹാജി, പി. നഫീസ, കെ. കാർത്ത്യായനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.