ഗതാഗതം നിരോധിച്ചു

തിരൂര്‍: കടലുണ്ടി റോഡില്‍ ശനിയാഴ്​ച മുതല്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി അവസാനിക്കുന്നതു വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ എന്‍.എച്ച് വെന്നിയൂര്‍ പറമ്പ-തെയ്യാല-താനൂര്‍ റോഡ് വഴിയോ ചെട്ടിപ്പടി-ചേളാരി എന്‍.എച്ച് വഴിയോ തിരിഞ്ഞുപോകണം. ചെറിയ വാഹനങ്ങള്‍ ഗതാഗത തടസ്സമില്ലാത്തവിധം പോവണമെന്ന് ഡെപ്യൂട്ടി എക്‌സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.