പുസ്​തക പ്രകാശനം

ചങ്ങരംകുളം: പ്രശസ്ത എഴുത്തുകാരൻ സോമൻ ചേമ്പ്രത്തി​ൻെറ 'മനോരോഗികളുടെ കോളനി' പുസ്തക പ്രകാശനം ശനിയാഴ്ച ചങ്ങരംകുളം കാണി ഫിലിം ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചങ്ങരംകുളം പുരോഗമന കലാസാഹിത്യ സംഘത്തി​ൻെറ ആഭിമുഖ്യത്തിൽ വൈകീട്ട്​ നാലിന്​ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പുസ്തക പ്രകാശനം നിർവഹിക്കും. പ്രശസ്ത എഴുത്തുകാരൻ ആലംകോട് ലീലാകൃഷ്‌ണൻ പുസ്തകം പരിചയപ്പെടുത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.