വിനോദിനെ ആദരിച്ചു

മലപ്പുറം: ഒരേസമയം പിഎച്ച്.ഡി പഠനവും സിവിൽ സർവിസ്​ പരിശീലനവും ആരംഭിക്കുന്ന ചോലനായ്ക്കർ വിഭാഗത്തിലെ ആദിവാസി യുവാവ് വിനോദിനെ മലപ്പുറം സ്പിന്നിങ്​ മിൻ ചെയര്‍മാന്‍ പാലോളി അബ്​ദുറഹിമാന്‍ കാഷ് അവാര്‍ഡ് നല്‍കി ആദരിച്ചു. 10,000 രൂപയുടെ കാഷ്​ അവാർഡും ഉപഹാരവുമാണ്​ നൽകിയത്​. സ്​പിന്നിങ്​ മിൽ ഡെപ്യൂട്ടി മാനേജര്‍ കെ.കെ. രാജന്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.