വൈദ്യുതി മുടങ്ങും

തിരൂർ: നടുവിലങ്ങാടി ഭാഗത്തുള്ള ഹൈടെൻഷൻ പോസ്​റ്റുകൾ റോഡ് നവീകരണത്തി​ൻെറ ഭാഗമായി മാറ്റി സ്ഥാപിക്കുന്നതിനാൽ ബുധനാഴ്​ച രാവിലെ 9.30 മുതൽ വൈകീട്ട്​ 5.30 വരെ പൂക്കയിൽ, നടുവിലങ്ങാടി, താഴെപ്പാലം (പാലത്തിനു വടക്ക്) ഭാഗങ്ങളിൽ .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.