തേഞ്ഞിപ്പലം: റമദാന്‍ നോമ്പ് സമയത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത് മുസ്‌ലിം സമുദായത്തിന് പ്രയാസകരമാകുമെന്നതിനാല്‍ ഈ സമയത്തുള്ള വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അഭ്യർഥിച്ചു. റമദാന്‍ ഉൾക്കൊള്ളുന്ന ഏപ്രില്‍, മേയ് മാസങ്ങളില്‍ സംസ്ഥാനത്ത് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മാറ്റി ഉചിതമായ സമയം കണ്ടെത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡൻറ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.