ബഹുജന കൂട്ടായ്മ

പെരിന്തൽമണ്ണ: കോൺഗ്രസി‍ൻെറ കൊലപാതക രാഷ്​ട്രീയത്തിനെതിരെ അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനത്തിൽ സി.പി.എം പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി സംഘടിപ്പിച്ചു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം പി.പി. വാസുദേവൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ എം. മുഹമ്മദ്‌ സലീം, രക്തസാക്ഷി സൈതാലിയുടെ സഹോദരൻ അബ്​ദുറഹ്മാൻ എന്നിവർ സംസാരിച്ചു. എൻ.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഇ. രാജേഷ് സ്വാഗതവും ടി.കെ. ഹഫ്സ മുഹമ്മദ്‌ നന്ദിയും പറഞ്ഞു. പടം mc CPM kootaima PP vasudevan പെരിന്തൽമണ്ണയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി.പി. വാസുദേവൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.