ടി.ഐ.സി അലുംനി പുതിയ കമ്മിറ്റി നിലവിൽ വന്നു

തിരൂർ: തിരൂർ ഇസ്​ലാമിക് സൻെറർ സ്കൂൾ അലുംനി പുനഃസംഘാടന യോഗം പി.ടി.എ പ്രസിഡൻറ്​ മെഹർഷാ കളരിക്കലി​ൻെറ അധ്യക്ഷതയിൽ ചേർന്നു. പരിപാടി സ്കൂൾ അഡ്മിനിസ്ട്രേറ്റർ ആസിഫ് അലി മലപ്പുറം ഉദ്ഘാടനം ചെയ്തു. അലുംനിയുടെ പ്രവർത്തന പദ്ധതികളുടെയും ഭരണഘടനയുടെയും വിശദാംശങ്ങളിലേക്കാവശ്യമായ രൂപരേഖ അബ്​ദുൽ കബീർ കോടനിയിൽ വിശദീകരിച്ചു. പ്രസിഡൻറായി എ.സി. അഷ്റഫ്, ജനറൽ സെക്രട്ടറിയായി നൗഷാദ് ചങ്ങത്തിൽ എന്നിവരെ തെരഞ്ഞെടുത്തു. മറ്റ്​ ഭാരവാഹികൾ: മെഹർഷ കളരിക്കൽ, ഒ.കെ. ഫാത്തിമ ത്വാഹിറ (വൈസ് പ്രസി.), കെ. ഷഹീദ്, എ. റഷീദ ഖാജ (സെക്ര), കെ. ജലീൽ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.