ആദ്യകാല അധ്യാപകരെ ആദരിച്ചു

തിരൂർ: അധ്യാപക ദിനത്തോടനുബന്ധിച്ച് കെ.എസ്.ടി.യു തിരൂർ വിദ്യാഭ്യാസ ജില്ല കമ്മിറ്റി . കെ. മൊയ്തീൻ കുട്ടി (എ.എം.യു.പി സ്കൂൾ , മാറാക്കര) സി.പി. സൈതാലിക്കുട്ടി (എ.യു.പി സ്കൂൾ, കുറ്റിയിൽ വെട്ടം), വി.കെ. മൂസക്കുട്ടി (ജി.എൽ.പി സ്കൂൾ ബി.പി. അങ്ങാടി), കെ.വി. അബ്​ദുൽ ഖാദർ (കെ.എച്ച്.എം.എച്ച്.എസ്.എസ്. ആലത്തിയൂർ), വി.എം. അബ്​ദുറഹ്മാൻ (ജി.വി.എച്ച്.എസ്.എസ്. ബി.പി. അങ്ങാടി), കള്ളിയത്ത് അബ്​ദുൽ ഖാദർ (ജി.ബി.എച്ച്.എസ്.എസ് തിരൂർ), ആർ.കെ. ഹംസ (ജി.എം.യു.പി സ്കൂൾ കോട്ടത്തറ) എന്നീ അധ്യാപകരെയാണ് ആദരിച്ചത്. കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറിമാരായ എം. അഹമ്മദ്, വി.എ. ഗഫൂർ, ജില്ല ഭാരവാഹികളായ സി. അബ്​ദുറഹിമാൻ, ഇ പി.എ. ലത്തീഫ്, ടി.സി. സുബൈർ, ടി.വി. ജലീൽ, കെ. സയ്യിദ് ഇസ്മായിൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.