തൊഴില്‍സേന സൊസൈറ്റി ഉദ്ഘാടനം ചെയ്തു

ഏലംകുളം: കര്‍ഷകത്തൊഴിലാളി തൊഴില്‍സേന സൊസൈറ്റി കെ.എസ്.കെ.ടി.യു ജില്ല പ്രസിഡൻറ്​ എം.പി. അലവി ഉദ്ഘാടനം ചെയ്തു. പി.കെ. ഹംസ അധ്യക്ഷത വഹിച്ചു. കെ.എസ്.കെ.ടി.യു ജില്ല ട്രഷറര്‍ എന്‍.പി. ഉണ്ണികൃഷ്ണന്‍, പി. ഗോവിന്ദപ്രസാദ്, എന്‍. വാസുദേവന്‍, എം. സോമന്‍, എന്‍.സി. വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി സി.ടി. സുബ്രഹ്മണ്യന്‍ സ്വാഗതവും സുധീര്‍ബാബു നന്ദിയും പറഞ്ഞു. Photo: mc socity ulghadanam ഏലംകുളത്ത് കർഷകത്തൊഴിലാളി തൊഴിൽസേന സൊസൈറ്റിയുടെ ഉദ്ഘാ​ടനം എം.പി. അലവി നിർവഹിക്കുന്നു .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.