ഓർമക്കുറിപ്പ് രചന മത്സരം

തിരൂരങ്ങാടി: ദേശീയ അധ്യാപക ദിനത്തിൽ വിദ്യാർഥികൾക്കായി നടത്തി. വാളക്കുളം കെ.എച്ച്.എം ഹൈസ്കൂളിലെ ദേശീയ ഹരിതസേന, ഫോറസ്​ട്രി ക്ലബ്‌ എന്നിവയുടെ ആഭിമുഖ്യത്തിലാണ് 'ഓർമയിലെ ഗുരുനാഥൻ' വിഷയത്തിൽ മത്സരം സംഘടിപ്പിച്ചത്. ഗൗരി നന്ദ, അമീനുന്നീസ, സജ അഷ്‌റഫ്‌ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വി. ഇസ്ഹാഖ്, കെ.പി. ഷാനിയാസ്, ടി. മുഹമ്മദ്‌, ഇ. നൗഷാദ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.