മഞ്ചേരി: തൃക്കലങ്ങോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുതിയ ഭാരവാഹികളുടെ സ്ഥാനമേറ്റെടുക്കൽ ചടങ്ങും നേതൃസംഗമവും ഡി.സി.സി ജനറൽ സെക്രട്ടറി അസീസ് ചീരാന്തൊടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജയപ്രകാശ് ബാബു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ വി. സുധാകരൻ, ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് വല്ലാഞ്ചിറ ഹുസൈൻ, ടി.പി. ഉസ്മാൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് നാരായണൻ, സത്യൻ മരത്താണി, ലുക്മാൻ, ഉമ്മർ തരികുളം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.