കൊണ്ടോട്ടി: സംസ്ഥാന അധ്യാപക അവാര്‍ഡിന് അര്‍ഹരായ കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ് അധ്യാപകന്‍ കെ. മുഹമ്മദ് ഷാജഹാനെയും പള്ളിക്കല്‍ എ.എം.യു.പി സ്‌കൂള്‍ അധ്യാപകന്‍ അനില്‍കുമാറിനെയും ജില്ല പഞ്ചായത്ത് അംഗം സറീന ഹസീബ് അധ്യാപകദിനത്തില്‍ വീട്ടിലെത്തി ആദരിച്ചു. കൊണ്ടോട്ടി മണ്ഡലം മുസ്ലിം ലീഗ് ജന. സെക്രട്ടറി അശ്‌റഫ് മടാന്‍, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് സല്‍മാന്‍, സ്ഥിരംസമിതി അധ്യക്ഷൻ അബ്ദുല്ലക്കോയ, ടി.പി. ജലീല്‍, അര്‍ശദ് കൊട്ടുക്കര തുടങ്ങിയവര്‍ ഐക്കരപ്പടിയിലും കെ. മജീദ്, കെ. നിസാര്‍, കെ. റമീസ്, അഷ്‌കര്‍ കാട്ടുകുളം, കെ. ലത്തീഫ്, അസീസ് ഓട്ടുപാറ, മുസമ്മല്‍ പൂച്ചേങ്ങല്‍, മന്‍സൂര്‍ പൂച്ചേങ്ങല്‍ എന്നിവര്‍ കാവുംപടിയിലും ചടങ്ങില്‍ പങ്കെടുത്തു. ഫോട്ടോ: ME KDY ADHYAPAKA AWARD JETHAV ANILKUMAR ADHARAM സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ പള്ളിക്കല്‍ എ.എം.യു.പി സ്‌കൂള്‍ അധ്യാപകന്‍ അനില്‍കുമാറിനെ ജില്ല പഞ്ചായത്ത് അംഗം സറീന ഹസീബ് ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.